വർഗീയ കലാപത്തിന് ശ്രമം; ബംഗാൾ റെയിൽവേ സ്റ്റേഷനിൽ പാകിസ്താൻ പതാക, രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊൽക്കത്ത: റെയിൽവേ സ്റ്റേഷനിൽ പാകിസ്താൻ പതാക സ്ഥാപിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ റെയിൽവേ സ്റ്റേഷന്റെ ശുചിമുറിയിലാണ് പാക് പതാക കണ്ടെത്തിയത്. ...