“ഞങ്ങൾക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല; സനാതന ധർമ്മ പൈതൃകത്തിൽ അഭിമാനം”; മഹാ കുംഭമേളയിലെത്തി പാക് ഹിന്ദുക്കൾ; ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്ത് സംഘം
പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌ഗരാജിലെത്തി പാകിസ്‌താനിൽ നിന്നുള്ള ഹിന്ദു ഭക്തർ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള 68 ഹിന്ദു ഭക്തരുടെ സംഘമാണ് കഴിഞ്ഞ ദിവസം പുണ്യനഗരിയിലെത്തിയത്. ...