പാകിസ്താനികൾ ഇന്ത്യയ്‌ക്ക് പുറത്ത് ; അട്ടാരി-വാഗ അതിർത്തി വഴി പലായനം ചെയ്തത് 786 പാക് പൗരന്മാർ
ന്യൂഡൽഹി: ആറ് ദിവസത്തിനുള്ളിൽ പാകിസ്താനികൾ ഇന്ത്യവിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്ന് 786 പാക്പൗരന്മാർ അട്ടാരി-വാഗ അതിർത്തി വഴി പലായനം ചെയ്തു. 1,376 ഇന്ത്യൻ പൗരന്മാരാണ് ...

