വ്യാജ ലൈസൻസുമായി 50 പൈലറ്റുമാർ; വ്യോമമേഖലയിൽ നാണക്കേടുമായി പാകിസ്താൻ
ഇസ്ലാമാബാദ്: വ്യാജ ലൈസൻസുമായി വിമാനം പറത്തിയിരുന്ന പൈലറ്റുമാരുടെ ലൈസൻസ് ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. വ്യോമഗതാഗത മേഖലയിലെ അടിക്കടിയുണ്ടാകുന്ന അപകടത്തെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെഡറൽ അന്വേഷണ ...


