25 കോടി കൂടി അനുവദിച്ച് കേന്ദ്രം; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടുകൾക്ക് അധിക ധനസഹായം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനുപിന്നാലെ ഉണ്ടായ പാക് ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച അതിർത്തി പ്രദേശത്തെ വീടുകൾക്ക് അധിക നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2,060 വീടുകൾക്കായി തന്റെ മന്ത്രാലയത്തിൽ ...




