Pak shelling - Janam TV
Friday, November 7 2025

Pak shelling

25 കോടി കൂടി അനുവദിച്ച് കേന്ദ്രം; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടുകൾക്ക് അധിക ധനസഹായം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനുപിന്നാലെ ഉണ്ടായ പാക് ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച അതിർത്തി പ്രദേശത്തെ വീടുകൾക്ക് അധിക നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2,060 വീടുകൾക്കായി തന്റെ മന്ത്രാലയത്തിൽ ...

“ഭീകരർക്ക് അഭയം കൊടുക്കുന്നത് തങ്ങളാണെന്ന് പാകിസ്താൻ തെളിയിച്ചു”; പാക് ഷെൽ ആക്രമണത്തിൽ ​കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അമിത് ഷാ

ശ്രീന​​ഗർ: പാക് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങൾക്ക് നിയമന കത്തുകൾ കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീർ പൂഞ്ചിൽ കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങളെയും അമിത് ഷാ ...

പാകിസ്താന്റെ ഷെൽ ആക്രമണത്തിൽ തകർന്ന മുസ്ലീം പള്ളികളുടെ അറ്റകുറ്റപ്പണികൾ നടത്തി സൈന്യം

ശ്രീന​ഗർ: ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിലേക്ക് പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിൽ തകർന്ന മുസ്ലീം പള്ളിയുടെ അറ്റകുറ്റപ്പണികൾ നടത്തി സൈന്യം. ജമ്മുവിലെ ഛോട്ടാ ​ഗാവ് മൊഹല്ലയിലെയും കശ്മീരിലെ ഇബ്കോട്ട് ...

പഞ്ചാബിലെ പാകിസ്താന്റെ ഡ്രോൺ ആക്രമണം; പരിക്കേറ്റ യുവതി മരിച്ചു

അമൃത്സർ: പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. സുഖ് വീന്ദർ കൗറാണ് മരിച്ചത്. മെയ് ഒമ്പതിനാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസം ചികിത്സയിലിരുന്ന ...