ബലൂചിസ്താനിൽ ബോംബാക്രമണം: നാല് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ നടന്ന ബോംബാക്രമണത്തിൽ അതിർത്തി സംരക്ഷണ സൈനികരായ നാല് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അക്രമികൾ ...


