പാക് ചാരസംഘടനയായ ISI ക്ക് പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകി; മലയാളിയടക്കം മൂന്നുപേർ കൂടി എൻഐഎയുടെ പിടിയിൽ
കൊച്ചി: പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തി നൽകിയ കേസിൽ മലയാളിയടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ. കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയിനി ...

