പാക് പൗരയെ ഇന്ത്യൻ വോട്ടർപട്ടികയിൽ തിരുകി കയറ്റാൻ ശ്രമം; പിടിക്കപ്പെട്ടത് ഉദ്യോഗസ്ഥരുടെ കൃത്യമായ ജാഗ്രതയിലൂടെ; അന്വേഷണം
ലക്‌നൗ:ഉത്തർപ്രദേശിലെ മൊറാദാബാദിലെ വോട്ടർപട്ടികയിൽ പാകിസ്താൻ സ്വദേശിനിയുടെ പേര് ഉൾപ്പെടുത്തിയതായി പരാതി. ദീർഘകാല വിസയിൽ മൊറാദാബാദിലെ പക്ബറ നഗർ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന സബ പർവീൺ എന്ന യുവതിയുടെ ...



