പാകിസ്താനിൽ കാട്ടുനീതി; അസിം മുനീറിന് ‘രാജാവ്’ എന്ന പദവിയാണ് നൽകേണ്ടിയിരുന്നത്; രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പാക് കരസേനാ മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയതിനെതിരെ ഇമ്രാൻ ഖാൻ. പാകിസ്താനിൽ കാട്ടുനീതിയാണെന്നും അസിം മുനീറിന് കാട്ടിലെ രാജാവ് എന്ന പദവിയാണ് ...