അഭിനന്ദൻ വർദ്ധമാനെ പിടികൂടിയെന്ന് അവകാശപ്പെട്ട മേജറിന്റെ മയ്യത്ത് നിസ്കാരത്തിൽ അസിം മുനീറും; ഫോട്ടോ സോഷ്യൽ മീഡിയയിൽ
മേജർ മോയിസ് അബ്ബാസ് ഷായുടെ മയ്യത്ത് നമസ്കാരത്തിൽ പാക് സൈനിക മേധാവി അസിം മുനീർ പങ്കെടുത്തതായി റിപ്പോർട്ടുകൾ. മയ്യത്ത് നമസ്ക്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...