“സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് പാകിസ്ഥാൻ ഭീഷണി ഉയർത്തുന്നത്; അസിം മുനീറിന്റേത് നിരുത്തരവാദിത്തപരമായ പരാമർശങ്ങൾ”: വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് പാകിസ്ഥാൻ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന വിദ്വേഷപരവും യുദ്ധത്തിന് തയാറാണെന്ന് കാണിച്ചുള്ള പരാമർശങ്ങളും ...



