പാകിസ്താനിൽ സ്‌ഫോടനത്തിൽ 5 സ്‌കൂൾ കുട്ടികളടക്കം 7 പേർ മരിച്ചു
ഇസ്‌ലാമാബാദ്: പാകിസ്‌താനിലുണ്ടായ സ്‌ഫോടനത്തിൽ 5 കുട്ടികളടക്കം 7 പേർ ദാരുണമായി കൊല്ലപ്പെട്ടു. പാകിസ്‌താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ഇന്ന് അക്രമികൾ ബോംബാക്രമണം നടത്തിയത് ഈ ...

