ഇന്ത്യൻ അതിർത്തി കടന്ന പാകിസ്താൻ പൗരനെ പിടികൂടി സുരക്ഷാ സേന
ഛണ്ഡിഗഢ്: അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താൻ പൗരനെ സുരക്ഷാ സേന പിടികൂടി. പഞ്ചാബ് ഗുരുദാസ്പൂർ ജില്ലയിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്ത് നിന്നാണ് പാകിസ്താൻ പൗരനെ ബിഎസ്എഫ് പിടികൂടിയത്. ...