കൊടും വിഷം!!! ‘മുഖം വെളുത്തുപാറുന്ന’ പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന; കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം
ന്യൂഡൽഹി: പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ‘Goree Beauty Cream’, ‘Chandni Whitening Cream’ എന്നീ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വിൽക്കാൻ അനുമതിയില്ലെന്നും ...


