ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയിലെ ഐപിഎൽ മത്സരത്തിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്ത് ഓഫാക്കി; വീണ്ടും പരിഹാസ്യനായി ഖ്വാജ ആസിഫ്
വീണ്ടും പരിഹാസ്യനായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാർലമെന്റിൽ ഖ്വാജ ആസിഫ് നടത്തിയ പ്രസംഗമാണ് തമാശയ്ക്ക് വകയായത്. ഐപിഎൽ മത്സരത്തിനിടെ പാക് 'സൈബർ യോദ്ധാക്കൾ' ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ...