രജൗരിയിൽ പാകിസ്താൻ ഡ്രോൺ വെടിവെച്ചു വീഴ്‌ത്തി സുരക്ഷാ സേന; തിരച്ചിൽ പുരോഗമിക്കുന്നു
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ രജൗരിയിൽ പാകിസ്താൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തി അതിർത്തി സുരക്ഷാ സേന. പരിസര പ്രദേശങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ബേരി പടാൻ- ...



