പാകിസ്താൻ മുക്ക് ഇനി വേണ്ട; സ്ഥലത്തിന്റെ പേര് മാറ്റാൻ കൊല്ലം കുന്നത്തൂർ പഞ്ചായത്തിന്റെ തീരുമാനം; ജനം ടിവി ഇംപാക്ട്
കൊല്ലം: പാകിസ്താൻ മുക്ക് ഇനി സ്ഥലത്തിന്റെ പേരുമാറ്റാൻ കൊല്ലം കുന്നത്തൂർ പഞ്ചായത്ത്. ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. ഐവർകാല എന്നാണ് സ്ഥലം അറിയപ്പെടുക. ...