“പ്രിയ സഹോദരൻ, പാകിസ്താനും തുര്‍ക്കിയും ഒറ്റക്കെട്ട്”, നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും, എർദോഗനുമായി കൂടിക്കാഴ്‌ച നടത്തി ഷഹബാസ് ഷെരീഫ്
ഇസ്‌താംബൂൾ : തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗനുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കൂടിക്കാഴ്‌ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ സമസ്ത മേഖലകളെക്കുറിച്ചും ...