എത്ര നാടകങ്ങൾ കളിച്ചാലും നുണകൾ പ്രചരിച്ചാലും സത്യം മറച്ചുവെക്കാൻ കഴിയില്ല; പാകിസ്ഥാൻറേത് ഭീകരതയെ മഹത്വവത്കരിക്കുന്ന നയം; യുഎന്നിൽ ആഞ്ഞടിച്ച് ഭാരതം
ജനീവ: പാകിസ്ഥാന് എതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഭാരതം. പാക് പ്രധാനമന്ത്രി യുഎന്നിൽ നടത്തിയ വിവാദ പരാമർശങ്ങൾക്ക് യുഎൻ പൊതുസഭയിൽ ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗെഹ്ലോട്ടാണ് മറുപടി നൽകിയത്. ...





