ത്രസിപ്പിക്കുന്ന മത്സരത്തിൽ അവസാന ചിരി ദക്ഷിണാഫ്രിക്കയുടേത്: സ്വപ്‌നങ്ങൾ ബാക്കിയാക്കി പാകിസ്താൻ; വിജയശില്പിയായി കേശവ് മഹാരാജ്
ചെന്നൈ: ഏകദിന ലോകകപ്പിൽ അവസാനനിമിഷം വരെ ആവേശം നിലനിൽത്തിയ പാകിസ്താൻ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 6 മത്സരത്തിൽ നിന്നും നാല് തോൽവിയോടെ പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് ...

