“ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ഏതാണെന്ന് ലോകത്തെ എല്ലാവർക്കുമറിയാം!!” ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യയെന്ന പാക് ആരോപണത്തിന് മറുപടി
ന്യൂഡൽഹി: പാകിസ്താനിലെ ട്രെയിൻ റാഞ്ചലിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് വിദേശകാര്യ ഓഫീസിന്റെ ആരോപണങ്ങൾ തള്ളി ഭാരതം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് പാകിസ്താന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. ...


