തിരിച്ചടി തുടർന്ന്; പാക് കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ വിലക്ക്, സമുദ്രാതിർത്തി അടച്ച് ഭാരതം
ന്യൂഡൽഹി: പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ. പാകിസ്താന്റെ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖത്ത് വിലക്കേർപ്പെടുത്തിയെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ഇന്ത്യ-പാക് സമുദ്രാതിർത്തി അടച്ചതായി ഷിപ്പിംഗ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ ...

