കൂട്ടുകാരികൾക്കൊപ്പം കേക്ക് മുറിച്ച് പതിനേഴാം ജന്മദിനം; വെടിയേറ്റ് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പാകിസ്താനി ടിക് ടോക്ക് താരം പങ്കുവച്ച വീഡിയോ
ഇസ്ലാമബാദ്: തന്റെ ഇസ്ലാമാബാദിലെ വീട്ടിൽവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട പാകിസ്ഥാനി ടിക് ടോക്ക് താരം സന യൂസഫിന്റെ പതിനേഴാം ജന്മദിനാഘോഷത്തിന് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വെടിയേറ്റ് ...

