pakisthani contact found - Janam TV

pakisthani contact found

ജമ്മു സൈനിക താവളത്തില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പിടിയില്‍; പരിശോധനയില്‍ പാകിസ്താനി ഫോണ്‍ നമ്പറുകള്‍ കണ്ടെത്തി; പിടിയിലായത് പതിവ് സുരക്ഷാ പരിശോധനയ്‌ക്കിടെ

ജമ്മു: ജമ്മുവിലെ അതീവ സുരക്ഷാ മേഖലയായ സൈനിക താവളത്തില്‍ കടക്കാന്‍ അനുമതിയുള്ള സ്‌കൂള്‍ വാന്‍ ഡ്രൈവറെ സംശയാസ്പദമായ സാഹചര്യത്തില്‍ സൈന്യം പിടികൂടി. ഇയാളുടെ മൊബൈല്‍ ഫോണില്‍ പാകിസ്താനി ...