പാൽ പൊറോട്ടയല്ല, ഇത് ‘പാൽ പുട്ട്’! ഞൊടിയിടയിൽ കിടിലൻ രുചിയിലൊരു വിഭവം തയ്യാറാക്കാം..
മലയാളിക്ക് പുട്ടില്ലാതെ ഒരാഴ്ച പോലും കാണില്ല. കേരളത്തിൻ്റെ തനത് ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് പുട്ട്. അരിപ്പൊടി കൊണ്ടുണ്ടാക്കുന്നതാണ് സാധാരണയായി പുട്ട് എന്ന് വിളിക്കുന്നത്. ഗോതമ്പ്, റാഗി, ചോളം തുടങ്ങിയവ ...

