Pala Teacher Death - Janam TV

Pala Teacher Death

കലോത്സവത്തിനിടെ വേദിയിൽ കുഴഞ്ഞുവീണ് അധ്യാപകൻ മരിച്ചു

പാലാ: സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. പാലാ ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.എസിലെ മലയാളം അധ്യാപകനായ ഇല്ലിക്കൽ മജോ ജോസഫ് (52) ആണ് മരിച്ചത്. കലോത്സവത്തിന്റെ മുഖ്യസംഘാടകനായിരുന്നു ...