‘ഇത്തവണത്തേത് ചരിത്രപരമായ വിധിയെഴുത്താകും; എൻഡിഎ അഞ്ചക്ക ഭൂരിപക്ഷത്തിൽ വിജയിക്കും’; ആത്മവിശ്വാസത്തിൽ സി. കൃഷ്ണകുമാർ
പാലക്കാട്: വിജയപ്രതീക്ഷയിൽ പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ. പാലക്കാടിൻ്റെ വികസനത്തിനായിട്ടുള്ള വോട്ടെടുപ്പാണിത്. പാലക്കാടുകാർ ഇത്തവണ ചരിത്രപരമായിട്ടുള്ള വിധിയെഴുത്താകും നടത്തുകെയന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പുരം ബൂത്തിൽ വോട്ട് ചെയ്തതിന് ...

