അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി; അതിവേഗം ബഹുദൂരം മുന്നേറി പാലക്കാട് ഡിവിഷൻ; 250 കോടി ചെലവിൽ നവീകരിക്കുന്നത് 16 സ്റ്റേഷനുകൾ
പാലക്കാട്: റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പാലക്കാട് ഡിവിഷനിൽ അതിവേഗം പുരോഗമിക്കുന്നു. 250 കോടി രൂപ ചെലവിൽ ...


