“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരെ അപമാനിച്ചെന്ന് ആരോപിച്ച് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനെതിരെ പ്രതിഷേധം. ഇന്നലെ വൈകിട്ട് ഡോക്ടർമാരുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് സംഭവം. മെഡിക്കൽ ...


