Palakkad Political Clash - Janam TV

Palakkad Political Clash

പാലക്കാട് മുണ്ടൂരിൽ ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു ; എട്ട് പേർക്ക് പരിക്ക്,

പാലക്കാട്: മുണ്ടൂരിൽ ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു. സംഭവത്തിൽ എട്ട് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു . മന്ദത്ത്കാവ് സ്വദേശികളായ നിശോബ്, ശിവൻകുട്ടി, മാധവദാസ്, ...