വിശ്വാസികളുടെ ആശങ്കയ്‌ക്ക് പരിഹാരം; കൽപ്പാത്തി രഥോത്സവം; പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തീയതി മാറ്റി. നവംബർ 20- ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. വോട്ടെണ്ണൽ 23-ന് തന്നെ നടക്കുമെന്ന് തെരഞ്ഞെടുപ്പ് ...