Palakkadu Hospital - Janam TV
Friday, November 7 2025

Palakkadu Hospital

“കൈയിൽ മുറിവുണ്ടെന്ന് ആദ്യമേ അറിയിച്ചിരുന്നു, അതിലൊന്നും കാര്യമില്ലെന്നാണ് അവർ പറഞ്ഞത് ; മുറിവിൽ നിന്ന് ചോര വന്നുകൊണ്ടിരുന്നു”: ആശുപത്രി ജീവനക്കാർക്കെതിരെ കുട്ടിയുടെ അമ്മ

പാലക്കാട്: ഒമ്പതുവയസുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അമ്മ പ്രസീത. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പ്രസീത പറഞ്ഞു. സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. "മകളുടെ ...

ജില്ലാ ആശുപത്രിയിലെ 92 ലക്ഷം രൂപയുടെ എക്‌സ് റേ മെഷീൻ എലി കരണ്ടു; അറ്റകുറ്റപ്പണിക്കായി വേണ്ടത് 31 ലക്ഷം, അന്വേഷണത്തിനൊരുങ്ങി വിജിലൻസ്

പാലക്കാട്: ജില്ലാ ആശുപത്രിയിൽ സംഭാവനയായി ലഭിച്ച എക്സറേ മെഷീൻ എലി കരണ്ട സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങി വിജിലൻസ്. എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്തയാണ് പരാതി ...