“കൈയിൽ മുറിവുണ്ടെന്ന് ആദ്യമേ അറിയിച്ചിരുന്നു, അതിലൊന്നും കാര്യമില്ലെന്നാണ് അവർ പറഞ്ഞത് ; മുറിവിൽ നിന്ന് ചോര വന്നുകൊണ്ടിരുന്നു”: ആശുപത്രി ജീവനക്കാർക്കെതിരെ കുട്ടിയുടെ അമ്മ
പാലക്കാട്: ഒമ്പതുവയസുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അമ്മ പ്രസീത. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പ്രസീത പറഞ്ഞു. സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. "മകളുടെ ...


