പഴനിയിൽ ദർശന ഫീസ് ഒഴിവാക്കി; തൈപ്പൂയം ഉത്സവത്തിനായി ഭക്തജനപ്രവാഹം; പ്രതീക്ഷിക്കുന്നത് നാല് ലക്ഷം പേരെ
ഡിണ്ടിഗൽ: പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ ദർശനത്തിനുള്ള ഫീസ് ഫെബ്രുവരി 12 വരെ ഒഴിവാക്കും. 11-ാം തീയതി തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ചാണ് ഇന്ന് മുതൽ 3 ദിവസത്തേക്ക് പഴനി മുരുകൻ ...


