പാലത്തായി പോക്സോ കേസ് ; കെ. പത്മരാജന്റെ ജീവപര്യന്തം മരവിപ്പിച്ച് ഹൈക്കോടതി; ജാമ്യം അനുവദിച്ചു , അതിജീവിതയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് കോടതി
കൊച്ചി: പാലത്തായി പോക്സോ കേസിൽ ബിജെപി പ്രാദേശിക നേതാവും യുപി സ്കൂൾ അധ്യാപകനുമായ കെ. പത്മരാജന് ആശ്വാസം. ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ച വിചാരണക്കോടതി വിധി ഹൈക്കോടതി ...

