ഹേ ഫുഡീസ്; ഉള്ളുതണുക്കാൻ ഒരു സർബത്തായലോ? വിട്ടോ തലസ്ഥാനത്തേ ഈ കടയിലേക്ക്
ഇഷ്ടപ്പെട്ട രുചിതേടി സഞ്ചരിക്കാൻ ഒരു മടിയും ഇല്ലാത്തവരാണ് മലയാളികൾ. അതിന് ദേശമോ ഭാഷയോ ഒന്നും പ്രശ്‌നമല്ല. പായസത്തിനും ബോളിക്കും സദ്യക്കും മാത്രം പേരുകേട്ടതല്ല തിരുവനന്തപുരം, ഇവിടെ നല്ല ...




