കർണാടകയിൽ സർക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കിടെ പലസ്തീന്റെ പതാക ഉയർത്താൻ ശ്രമം; നാലുപേർ അറസ്റ്റിൽ
തുംകൂർ: ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നതിനിടെ കർണാടകയിലെ കുനിഗൽ ടൗണിലെ സർക്കാർ സ്‌കൂൾ ഗ്രൗണ്ടിൽ പലസ്തീൻ പതാക ഉയർത്താനുള്ള ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു.സർക്കാരിന്റെ ആഭിമുഖ്യത്തിൽ കുനിഗൽ ...


