പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
തൃശൂർ: പാലിയേക്കര ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല. ഇത് സംബന്ധിച്ച ഹർജി ചൊവ്വാഴ്ച പരിഗണിക്കും. കുഴിയെടുക്കുന്ന ഭാഗങ്ങളിൽ യാത്ര ...


