പാലിയേക്കര ടോൾ പ്ലാസയിൽ അപകടം : ബ്രേയ്ക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് മൂന്ന് കാറിലും പിക്കപ്പ് വാനിലും ഇടിച്ചു
തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ബ്രേയ്ക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസിടിച്ച് അപകടം. ബസ് മൂന്ന് കാറിലും പിക്കപ്പ് വാനിലും ഇടിച്ചു. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോയിരുന്ന ...









