Paliyekkara Toll Plaza - Janam TV
Sunday, November 9 2025

Paliyekkara Toll Plaza

പാലിയേക്കര ടോൾ പ്ലാസയിൽ അപകടം : ബ്രേയ്‌ക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് മൂന്ന് കാറിലും പിക്കപ്പ് വാനിലും ഇടിച്ചു

തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ബ്രേയ്ക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസിടിച്ച് അപകടം. ബസ് മൂന്ന് കാറിലും പിക്കപ്പ് വാനിലും ഇടിച്ചു. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോയിരുന്ന ...

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഹർജി ചൊവ്വാഴ്ച വീണ്ടും പരി​ഗണിക്കും

തൃശൂർ: പാലിയേക്കര ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല. ഇത് സംബന്ധിച്ച ഹർജി ചൊവ്വാഴ്ച പരി​ഗണിക്കും. കുഴിയെടുക്കുന്ന ഭാഗങ്ങളിൽ യാത്ര ...

പാലിയേക്കര ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി

എറണാകുളം: പാലിയേക്കര ടോള്‍ പിരിവിനുള്ള വിലക്ക് ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി.ടോള്‍ പാതയിലെ ഗതാഗത കുരുക്ക് ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിയെ ...

“റോഡ് നന്നാക്കിയിട്ട് വരൂ”, പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കില്ല; ഹർജികൾ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: ഇടപ്പളളി - മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കില്ല. ടോൾ പിരിവിനുള്ള വിലക്ക് തുടരും. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. ...

പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് ഉയര്‍ത്തി

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു. കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് വര്‍ദ്ധിപ്പിച്ച നിരക്ക് ഈടാക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കി.പ്രതിവര്‍ഷം സാധാരണ നിലയില്‍ നിരക്ക് ...

പാലിയേക്കര ടോൾപ്ലാസയിൽ സംഘർഷം; കാർ യാത്രക്കാരനും ടോൾ പ്ലാസ ജീവനക്കാരനും തമ്മിൽ ഏറ്റുമുട്ടൽ

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ സംഘർഷം. കാർ യാത്രക്കാരനും ജീവനക്കാരനും തമ്മിലാണ് തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ കാർ യാത്രക്കാരനായ തൃശൂർ ചുവന്ന മണ്ണ് സ്വദേശി ഷിജുവിന് പരിക്കേറ്റു. ടോൾ ...

പാലിയേക്കര ടോൾ വീണ്ടും വർദ്ധിപ്പിച്ചു; ഇന്ന് രാത്രി മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും

തൃശൂർ: പാലിയേക്കരയിൽ ഇന്ന് രാതി മുതൽ ടോൾ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനം. ഒരു വശത്തേയ്ക്ക് യാത്ര ചെയ്യുന്ന നിരക്കിൽ 15 ശതമാനം വർദ്ധന വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇനിമുതൽ ...

ഒൻപത് വർഷത്തിനിടെ 228 കോടി കുടിശ്ശിക; സർക്കാർ കുടിശ്ശിക തീർക്കുന്നില്ലെന്ന പരാതിയുമായി പാലിയേക്കര ടോൾ പ്ലാസ

തൃശൂർ : സർക്കാർ കുടിശ്ശിക തീർക്കുന്നില്ലെന്ന പരാതിയുമായി പാലിയേക്കര ടോൾ പ്ലാസ. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സർക്കാർ വരുത്തിയ കുടിശ്ശിക 228 കോടി രൂപ. സൗജന്യയാത്രയുടെയും കെഎസ്ആർടിയുടെയും ...

പാലിയേക്കര ടോൾ പ്ലാസയിൽ പിരിച്ചെടുത്ത് മുടക്കിയതിനേക്കാൾ 236 കോടി രൂപ; ടോൾ പിരിവ് കഴിയാൻ ഏഴ് വർഷം കൂടി

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവിന്റെ കാലാവധി തീരാൻ ശേഷിക്കുന്നത് ഏഴ് വർഷങ്ങൾ. എന്നാൽ ഇതിനോടകം കരാർ കമ്പനിക്ക് മുതൽമുടക്കിനേക്കാൾ അധികം ലഭിച്ചത് 236 കോടി രൂപയാണെന്നാണ് ...

പാലിയേക്കര ടോൾ പ്ലാസയിൽ പുതിയ നിരക്ക്: ഇന്ന് മുതൽ പ്രാബല്യത്തിൽ

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ച് രൂപ മുതൽ 50 രൂപ വരെയാണ് വർദ്ധന. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു ...

പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടി

തൃശ്ശൂർ : പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് കൂട്ടി. സെപ്തംബർ ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരും. കാർ ,ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് ...