പാലിയേക്കര ടോൾ പ്ലാസയിൽ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍ബൂത്ത് ജീവനക്കാരന്‍ മരിച്ചു
തൃശൂർ:: പാലിയേക്കര ടോൾ പ്ലാസയിൽ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍ബൂത്ത് ജീവനക്കാരന്‍ മരിച്ചു. ആളൂർ താണിപ്പാറ സ്വദേശി മണികണ്ഠൻ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു ...



