ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍
ഈരാറ്റുപേട്ട: ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. മേലമ്പാറയില്‍ രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തനാണ് ഇടിമിന്നലേറ്റ് ചരിഞ്ഞത്. വീട്ടുമുറ്റത്ത് തളച്ചിരുന്ന ആനയ്ക്കാണ് ഇന്ന് വൈകിട്ട് ഇടിമിന്നലേറ്റത്. സംഭവത്തില്‍ ആനയ്ക്ക് ...

