കയ്യിൽ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല; എല്ലാം പ്രതീക്ഷയാണല്ലോ, ഉപദ്രവിക്കരുത്: നിത്യ ദാസ്
നടി നിത്യ ദാസ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സിനിമയാണ് 'പള്ളിമണി'. നടി ശ്വേതാ മേനോനും പള്ളിമണിയിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. എന്നാൽ, റിലീസിനൊരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകൾ പലയിടത്തും നശിപ്പിക്കപ്പെടുന്നതിനിനെതിരെ ...


