90’s kids on the stage; തിയേറ്ററിൽ തരംഗമായി പല്ലൊട്ടി; കുട്ടി താരങ്ങളെ അഭിനന്ദിച്ച് മോഹൻലാൽ
ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന പല്ലൊട്ടി 90's കിഡ്സ് എന്ന സിനിമയുടെ താരങ്ങളെ അഭിനന്ദിച്ച് മോഹൻലാൽ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും താരങ്ങളെയും സന്ദർശിച്ചാണ് മോഹൻലാൽ ആശംസ അറിയിച്ചത്. ...


