പെട്രോള്‍ നല്കാന് വൈകിയെന്നാരോപിച്ച് പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മയക്കുമരുന്ന് കേസ് പ്രതി
കൊച്ചി: മയക്കുമരുന്ന് കേസ് പ്രതി പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ചു. എറണാകുളം പള്ളുരുത്തിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് ഈ ദുര്യോഗം ഉണ്ടായത്. പെട്രോള്‍ നല്കാന് വൈകിയെന്ന് ...

