പള്ളിയോടക്കടവില്‍ കുളിക്കാനൊരുങ്ങവേ ഒഴുക്കിൽപ്പെട്ട ഭാര്യ യെ രക്ഷിക്കുന്നതിനിടയിൽ ഭർത്താവ് മുങ്ങിമരിച്ചു
ആറന്മുള : ആറന്മുള മാലക്കരയില്‍ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് മരിച്ചു. ഹരിപ്പാട് സ്വദേശിയും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ക്ലർക്കുമായ വിഷ്ണു ആണ് മരിച്ചത്. ...




