Pamba river - Janam TV
Saturday, November 8 2025

Pamba river

പള്ളിയോടക്കടവില്‍ കുളിക്കാനൊരുങ്ങവേ ഒഴുക്കിൽപ്പെട്ട ഭാര്യ യെ രക്ഷിക്കുന്നതിനിടയിൽ ഭർത്താവ് മുങ്ങിമരിച്ചു

ആറന്മുള : ആറന്മുള മാലക്കരയില്‍ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് മരിച്ചു. ഹരിപ്പാട് സ്വദേശിയും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ക്ലർക്കുമായ വിഷ്ണു ആണ് മരിച്ചത്. ...

“ക്ലീൻ പമ്പ, സേവ് പമ്പ”:പമ്പാ ശുചീകരണ യജ്‌ഞം ഇന്ന് ആറന്മുളയിൽ

ആറന്മുള : ഒക്ടോബർ 7 ശനിയാഴ്ച വൈകുന്നേരം 3മണിക്ക് ആറന്മുള സത്രക്കടവിൽ പാമ്പാശുചീകരണ യജ്ഞം നടക്കുന്നു.നമാമി ഗംഗാ പദ്ധതിയുടെ ഡയറക്ടർ ജനറൽ ജി അശോക് കുമാർ ഐ ...

റാന്നി പാലത്തിൽ നിന്ന് ആത്മഹത്യ ശ്രമം; പമ്പയിലേയ്‌ക്ക് ചാടിയ സ്ത്രീയ്‌ക്കായി തിരച്ചിൽ

പത്തനംതിട്ട: പത്തനംതിട്ട റാന്നി വലിയ പാലത്തില്‍ നിന്നും നദിയിലേയ്ക്ക് ചാടി ആത്മഹത്യ ശ്രമം. പമ്പാ നദിയിലേക്ക് ചാടിയ സ്ത്രീയ്ക്കായി തിരച്ചിൽ നടക്കുന്നു. പാലത്തിന് സമീപത്തു നിന്നും ചെരുപ്പും ...

പമ്പാ നദിയിലെ ജലനിരപ്പ്; ശബരിമല യാത്രയ്‌ക്ക് ഇന്ന് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ; പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല

പത്തനംതിട്ട: പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതും കക്കി ഡാം തുറന്നതും കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിന് ഇന്ന് (ശനിയാഴ്ച) നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ. പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്രയാണ് ...