വനാതിര്ത്തിയില് വന് വാറ്റുകേന്ദ്രം; റാന്നി എക്സൈസിന്റെ മിന്നല് പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട
പത്തനംതിട്ട: പമ്പാവാലിയില് വന്തോതില് ചാരായം വാറ്റാന് തയ്യാറാക്കിയിരുന്ന ഏകദേശം 3,000 ലിറ്റര് കോട എക്സൈസ് പിടികൂടി. വടപ്പാറമലയിലെ വനാതിര്ത്തിയോട് ചേര്ന്ന് പ്രവര്ത്തിച്ചിരുന്ന വാറ്റുകേന്ദ്രത്തിലാണ് റാന്നി എക്സൈസ് സംഘം ...

