Pambla dam murder - Janam TV

Pambla dam murder

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

ഇടുക്കി: പാമ്പ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യയുടേത് (18) ആണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ നിത്യയുടെ സുഹൃത്തായിരുന്ന രാജാക്കാട് ഖജനാപാറ ...